Eyecon Caller ID & Spam Block: മൊബൈൽ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും വൻതോതിൽ വര്ധിച്ചിരിക്കുന്നല്ലോ, നമ്മളോരോരുത്തർക്കും ഒരുപാട് അജ്ഞാത ഫോൺ കോളുകൾ വരാറുണ്ടാകും, പല രീതിയിൽ അത് നമ്മളെ ബുധിമുട്ടിക്കുന്നുമുണ്ടാകും.അതിനെല്ലാമുള്ള ഒരു പരിഹാരമാണി ആപ്പ്. ഇതുണ്ടെങ്കിൽ നിങ്ങളെ വിളിച്ചു ശല്യംചെയ്യുന്ന ആളുടെ ഫോട്ടോയടക്കം എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.
മൊബൈൽ ഫോൺ ചോർത്തൽ അടുത്തിടെ ഏറ്റവും അധികം വിവാദമാക്കപ്പെട്ട വിഷയമാണ്. നമ്മുടെ ഫോൺ കോളുകളും ഫോണിലെ വിവരങ്ങളുമൊന്നും സുരക്ഷിതമാണെന്ന് കരുതേണ്ട. കാരണം ഒരു ഫോൺ ചോർത്തണമെങ്കിൽ അത്രയധികം സാങ്കേതിക അറിവൊന്നും വേണമെന്നില്ലെന്നത് തന്നെ.
പല സിനിമകളിലും ഫോൺ ചോർത്തുന്നത് ധാരാളം കണ്ടിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായാണ് സിനിമകളിൽ നാം കാണാറുള്ളത്. എന്നാൽ യഥാർഥ ജീവിതത്തിൽ ഫോൺ ചോർത്താനൊരുങ്ങുന്നവർക്ക് ആധുനിക ഉപകരണങ്ങൾ വേണ്ടെന്നത് ആശങ്ക ഉണർത്തുന്ന കാര്യമാണ്.
ഇന്ന് നമ്മുടെ ഈ ബ്ലോഗിലൂടെ പറയാൻ പോകുന്നത് പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നാൽ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുവാൻ സാധിക്കുന്ന ആപ്പിനെ കുറിച്ചാണ്. മൊബൈലിൽ സേവ് ചെയ്തിട്ടുള്ള എല്ലാ നമ്പറിലും അവരുടെ ഫോട്ടോ ഓട്ടോമാറ്റിക് ആയി സേവ് ആകുന്നു.
നമുക്ക് പലപ്പോഴായി അജ്ഞാത ഫോൺ കോളുകൾ വരാറില്ലേ.
ഒരു പക്ഷേ അതിൽ ചിലതിലെങ്കിലും നാം കബളിപ്പിക്കപ്പെടാൻ സാധ്യത ഉണ്ട്. അത്തരം കബളിപ്പിക്കലുകളിൽ നിന്ന് രക്ഷ നേടാനും നമ്മുടെ കോണ്ടാക്ടുകൾക്ക് അവരുടെ ഫോട്ടോകൾ ചേർക്കനും നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ആപ്പ് ആണ്ഇ ത്. ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് .ആൻഡ്രോയിഡ് & ഐഫോണിൽ ഈ ആപ്പ് ഉപയോഗിക്കാം.