Manglish keyboard application;മലയാളികൾക്ക് മലയാളം ടൈപ്പ് ചെയ്യാൻ അറിയില്ലേ? ഈ ചോദ്യം ആരും നമ്മളെ നോക്കി ചോദിക്കരുത്:

Manglish keyboard application;ഇന്ന് മലയാളം ടൈപ്പിംഗ്‌ എന്ന് പറയുന്നത് വളരെ അത്യാവശ്യ ഘടകമായി മാറി കൊണ്ടിരിക്കുകയാണ്. അത് പഠനത്തിലാവട്ടെ, ബിസിനെസ്സിലാവട്ടെ എല്ലായിടത്തും ആവശ്യമാണ്. മലയാളം ടൈപ്പ് ചെയ്യാന്‍ വളരെയധികം നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? സര്‍വ്വസാധാരണമായി എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് മലയാളം ടൈപ്പിംഗ്. സാങ്കേതികമായി ഈ വിദ്യ അഭ്യസിച്ചിട്ടില്ലാത്ത പലര്‍ക്കും ഇത് വളരെ കഷ്ടമായി തോന്നാം. പക്ഷേ … Continue reading Manglish keyboard application;മലയാളികൾക്ക് മലയാളം ടൈപ്പ് ചെയ്യാൻ അറിയില്ലേ? ഈ ചോദ്യം ആരും നമ്മളെ നോക്കി ചോദിക്കരുത്: