Manglish keyboard application;ഇന്ന് മലയാളം ടൈപ്പിംഗ് എന്ന് പറയുന്നത് വളരെ അത്യാവശ്യ ഘടകമായി മാറി കൊണ്ടിരിക്കുകയാണ്. അത് പഠനത്തിലാവട്ടെ, ബിസിനെസ്സിലാവട്ടെ എല്ലായിടത്തും ആവശ്യമാണ്. മലയാളം ടൈപ്പ് ചെയ്യാന്‍ വളരെയധികം നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? സര്‍വ്വസാധാരണമായി എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് മലയാളം ടൈപ്പിംഗ്. സാങ്കേതികമായി ഈ വിദ്യ അഭ്യസിച്ചിട്ടില്ലാത്ത പലര്‍ക്കും ഇത് വളരെ കഷ്ടമായി തോന്നാം. പക്ഷേ അതിനെല്ലാം പരിഹാരമായി ഒരു ആപ്ലിക്കേഷന്‍ ഉണ്ട്. മംഗ്ലീഷ് കീബോര്‍ഡ് എന്ന ആപ്പിനെ കുറിച്ച് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പരിചിതമായിരിക്കും. മലയാളം ടൈപ്പിങ്ങിന് ഇത്ര സുപരിചിതമാക്കിയ ആപ്ലിക്കേഷന്‍ ആണ് മംഗ്ലീഷ് കീബോര്‍ഡ്.
സാധാരണയായി മംഗ്ലീഷ് എന്നറിയപ്പെടുന്ന മംഗ്ലീഷ് മലയാളം കീബോര്‍ഡ്, Android- ഫോണില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് വളരെ എഴുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും. ഇവര്‍ നല്‍കുന്ന വാക്കുകളുടെ പ്രവചനങ്ങള്‍, കൃത്യമായ സ്വരസൂചക ലിപ്യന്തരണം, മലയാളം വോയ്‌സ് ടു ടെക്സ്റ്റ് ടൈപ്പിംഗ് എന്നിവ ഉപയോഗിച്ച് വളരെ എഴുപ്പം നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. സമയം ലാഭിക്കുന്ന ആപ്ലിക്കേഷനും കൂടിയാണ് ഇത്. 10M+ ഉപയോക്താക്കളുമായി ഇപ്പോഴും കുതിക്കുന്ന മംഗ്ലീഷ് കീബോര്‍ഡ് തീര്‍ച്ചയായും നിങ്ങള്‍ക്കൊരു സഹായി കൂടിയാണ്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.clusterdev.malayalamkeyboard&hl=ml&gl=US