പ്രിയപ്പെട്ടവർക്കായി നല്ല ഓർമ്മകൾ ആശംസയായി അയക്കാം; ഇതാ കിടിലൻ സഹായി

പെരുന്നാൾ എന്നത് ഏതൊരു ഇസ്ലാമിന്റെയും പ്രീയപ്പെട്ട ദിവസമാണ്. മറ്റെല്ലാ സങ്കടങ്ങളും മറന്ന് കുടുംബവുമായി ഒത്തുചേരുന്ന ഒരു സന്തോഷദിവസം. ഒരു മാസം നീണ്ടുനിന്ന വ്രതമനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം മത വിശ്വാസികൾ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ‘ഈദ്’ എന്ന അറബിക് പദത്തിന്‌ ആഘോഷം എന്നും ‘ഫിത്‌ർ’ എന്ന പദത്തിന്‌ നോമ്പു തുറക്കൽ എന്നുമാണ്‌ അർത്ഥം.

29 ദിനം നീണ്ട വ്രതനാളുകളിലൂടെ കൈവരിച്ച ആത്​മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ്​ ഇസ്​ലാം മത വി​ശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിക്കുന്നത്​. ഈ ദിനത്തിൽ തീർച്ചയായും പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കുക തന്നെ വേണം. അതും കിടിലനായി പോസ്റ്ററിലൂടെ തന്നെ. അതിനായി ഡിജിറ്റൽ ഡിസൈനുകൾ വളരെ പെട്ടന്നും എളുപ്പത്തിലും സൃഷ്ടിക്കാനും വൈവിധ്യമാർന്ന ഓപ്ഷനുകളും ടെംപ്ലേറ്റുകളും ഓഫർ ചെയ്യുന്ന ആപ്ലിക്കേഷനാണ് കാൻവ. (poster making free app)

നിരവധി സവിശേഷതകളാണ് കാൻവക്കുള്ളത്. ക്യാൻവ ഇപ്പോൾ Mac ഡെസ്‌ക്‌ടോപ്പ് ആപ്പിലും ലഭ്യമാണ്. ബ്രൗസർ ടാബ് ഓവർലോഡിൽ നിന്നും സ്വതന്ത്രമാക്കും. ഡെസ്‌ക്‌ടോപ്പിനുള്ള കാൻവ ഉപയോ​ഗിച്ച് ഡിസൈനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എല്ലാ ജോലികളും ഓർഗനൈസുചെയ്‌ത് സൂക്ഷിക്കാനും ടീം മെമ്പേഴ്സുമായി സഹകരിക്കാനും വളരെ എളുപ്പം സാധിക്കും.

സോഷ്യൽ മീഡിയ ഉപയോ​ഗിക്കുമ്പോൾ കാൻവ ഉപയോ​ഗിക്കുക

  • ഇൻസ്റ്റാഗ്രാം സ്റ്റോറി എഡിറ്റ് ചെയ്യാം, സ്റ്റോറി ഹൈലൈറ്റ് ചെയ്യാം
  • ഫേസ്ബുക്ക് പോസ്റ്റുകളും ഫേസ്ബുക്ക് കവറും ക്രിയേറ്റ് ചെയ്യാം.
  • ട്വിറ്റർ ബാനറുകൾ, യൂട്യൂബ് തംബ്നെയിൽസ് എന്നി ക്രിയേറ്റ് ചെയ്യാം.
  • കാർഡുകൾ, ഇൻവിറ്റേഷൻസ്, ഫോട്ടോ കൊളാഷുകൾ എന്നിവ നിർമ്മിക്കാം
  • കാൻവ പ്രോ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിലേക്ക് നേരിട്ട് കണ്ടൻ്റ് ക്രിയേറ്റ് ചെയ്യാനും പബ്ലിഷ് ചെയ്യാനും ഷെഡ്യൂൾ ചെയ്യാനും കഴിയും

ഡെസ്ക്ടോപ്പിനായി കാൻവ ഉപയോ​ഗിക്കുന്നത് എന്തിന്?

  • കൂടുതൽ ബ്രൗസർ ടാബ് ഓവർലോഡ് ഇല്ല, കാൻവ ടാബിനായി തിരയണ്ട
  • ഡോക്കിൽ നിന്നോ ലോഞ്ച്പാഡിൽ നിന്നോ ആപ്പ് എളുപ്പം ആക്സസ് ചെയ്യാം.
  • സ്മാർട്ട് ടാബുകൾ – ഡിസൈനുകൾ ഓർഗനൈസുചെയ്യുക അല്ലെങ്കിൽ ടാബ് സിസ്റ്റം ഉപയോഗിച്ച് പുതിയത് തുടങ്ങുക
  • Mac OS അറിയിപ്പ് കേന്ദ്രം വഴി അറിയിപ്പുകൾ സ്വീകരിക്കുക.

ജോലി ചെയ്യുമ്പോൾ കാൻവ ഉപയോ​ഗിക്കുക

  • ജോലിസ്ഥലത്തെ ടെംപ്ലേറ്റുകൾ ബ്രാൻഡിൽ തുടരുക. ബിസിനസ് പ്ലാനുകൾ, പിച്ച് ഡെക്കുകൾ, പരിശീലന മാനുവലുകൾ, സ്റ്റാറ്റസ് ട്രാക്കറുകൾ എന്നിവ ക്രിയേറ്റ് ചെയ്യാം.
  • ചാർട്ടുകളും ഇൻഫോഗ്രാഫിക്സും ഡാറ്റ സ്റ്റോറിടെല്ലിംഗ് എളുപ്പമാക്കുന്നു. ഇൻഫോഗ്രാഫിക്സും ആനിമേറ്റഡ് ചാർട്ടുകളും ഉപയോഗിച്ച് വിവരങ്ങൾ ദൃശ്യവൽക്കരിക്കുക

♣️DOWNLOAD (ANDROID) : CLICK HERE♣️

https://play.google.com/store/apps/details?id=com.nra.flyermaker

DOWNLOAD (IOS) : CLICK HERE
https://apps.apple.com/us/app/canva-graphic-design-video/id897446215

DOWNLOAD (IOS) : CLICK HERE
https://apps.apple.com/us/app/canva-graphic-design-video/id897446215

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Seek Offerings - WordPress Theme by WPEnjoy
%d bloggers like this: